Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peace Home

Thrissur

പീ​സ് ഹോ​മി​ൽ റ​മ്പൂ​ട്ടാ​ൻ വി​ള​വെ​ടു​പ്പ്

അ​ത്താ​ണി: പോ​പ്പ് ജോ​ൺ​പോ​ൾ പീ​സ് ഹോ​മി​ൽ റ​മ്പൂ​ട്ടാ​ൻ​തോ​ട്ട​ത്തി​ലെ ആ​ദ്യ​വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.

പീ​സ് ഹോ​മി​ലെ നി​വാ​സി​ക​ൾ​ക്കു സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ‌​നി​ന്നു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​ക പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2024ൽ ​ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​രം​ഭി​ച്ച റ​മ്പൂ​ട്ടാ​ൻ​കൃ​ഷി​യാ​ണ് ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ള​വെ​ടു​ത്ത​ത്.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ മ​ധു അ​മ്പ​ല​പു​രം, പീ​സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ ചാ​ലി​ശേ​രി, ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട്, ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പ​ള്ളി, സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സ്ഫീ​ന വാ​ഴ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ലി​ജി, സി​സ്റ്റ​ർ റോ​സി, സി​സ്റ്റ​ർ അ​ന്ന​ക്കു​ട്ടി, സി​സ്റ്റ​ർ സി​മി, മി​നി, സീ​ത, അ​ന്തോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up